ഞങ്ങളെക്കുറിച്ച്

ഗവേഷണം, കമ്മ്യൂണിറ്റി കെട്ടിപ്പടുക്കൽ, ഡിജിറ്റൽ സംക്രമണം നടത്തുന്ന സഹകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അഭിഭാഷണം എന്നിവക്കുള്ള ഒരു ഹബാണ് പ്ലാറ്റ്ഫോം കോപ്പറേറ്റീവിസം കൺസോർഷ്യം (പിസിസി).

നൂറുകണക്കിന് പ്ലാറ്റ്ഫോം സഹകരണ പ്രവര്‍ത്തന ബിസിനസുകളുടെ വളർച്ചയ്ക്കും പരിവർത്തനത്തിനും ഒപ്പം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് തൊഴിലാളി-ഉടമകളെ പിസിസി പിന്തുണയ്ക്കുന്നു.

പിസിസി അഫിലിയേറ്റുകൾ:

Center for Civic Media MIT, Oxford Internet Institute, United States Federation of Worker Cooperatives (USFWC), Berkman Klein Center for Internet and Society at Harvard University, The U.S. Solidarity Economy Network, Civic Hall, Sustainable Economies Law Center, Dimmons.net, National Cooperative Business Association, IG Metall, Cooperative University College of Kenya, ICA group, FEBE Coop, P2P Foundation, SMart, Ver.di, Institute for the Study of Employee Ownership and Profit Sharing at the School of Management and Labor Relations at Rutgers University, The National Domestic Workers Alliance (NDWA), Alexander von Humboldt Institute for Internet Society, Commons Transition Coalition, Business Council of Co-operatives and Mutuals (Australia)

പി.സി.സി. സഹോദര സംഘടനകളും പ്രവര്‍ത്തന ഗ്രൂപ്പുകളും:

Japan, Hong Kong, Sweden, Australia, Germany, and Italy